ഉദ്ഘാടനങ്ങൾക്ക് നടിമാർ ധരിക്കുന്ന വസ്ത്രങ്ങളോട് യോജിപ്പില്ല, മര്യാദയ്ക്ക് ഡ്രസ് ചെയ്ത് പോയാൽ കിട്ടുന്ന സ്ഥാനവും സ്നേഹവും ബഹുമാനവും ഇങ്ങനെ പോയാൽ കിട്ടില്ല; മഞ്ജു വാര്യരൊക്കെ എന്ത് മാന്യമായാണ് വസ്ത്രം ധരിക്കുന്നതെന്ന് ഡബ്ബിങ് ആർട്ടിസ്റ്റ് ലീല പണിക്കർ
കഴിഞ്ഞ കുറച്ച് കാലങ്ങളായി നടിമാരുടെ വസ്ത്രധാരണത്തെ കുറിച്ചുള്ള ചർച്ചകൾ സോഷ്യൽമീഡിയയിൽ അടക്കം വലിയ രീതിയിൽ ചർച്ചയായിരുന്നു. ഹണി റോസ്-ബോബി ചെമ്മണ്ണൂർ…