സ്ത്രീകളെ ബലം പ്രയോഗിച്ച് മടിയിൽ ഇരുത്താനും, ചുംബിക്കാനും ശ്രമിക്കുന്നു, വീണ്ടും കുരുക്കിലായി ഫ്രാൻസിസ് ഫോർഡ് കൊപ്പോള; ദൃശ്യങ്ങൾ പുറത്ത്
ലോകസിനിമാ പ്രേമികൾക്ക് സുപരിചിതനായ വ്യക്തിയാണ് ഫ്രാൻസിസ് ഫോർഡ് കൊപ്പോള. ഇപ്പോഴിതാ അദ്ദേഹത്തിന്റേതായി പുറത്തതെത്തിയിരിക്കുന്ന വീഡിയോ കണ്ട് ഞെട്ടിയിരിക്കുകയാണ് പ്രേക്ഷകർ. സ്ത്രീകളോട്…