പൊളിറ്റിക്കൽ ത്രില്ലറായ സിനിമയുടെ കഥയിൽ പ്രതീകമെന്ന നിലയിലാണ് ഈ പേരിട്ടത്; ഹ്വിഗിറ്റ സിനിമയക്ക് എൻഎസ് മാധവന്റെ പുസ്തകവുമായി ബന്ധമില്ലെന്ന് സംവിധായകൻ
2019 ൽ ചിത്രീകരണം തുടങ്ങിയ ഹ്വിഗിറ്റ ഈ മാസം അവസാനത്തോടെ റിലീസിന് തയ്യാറെടുക്കുകയാണ്. സുരാജ് വെഞ്ഞാറമൂട് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ…
2 years ago