ഹോട്ടൽ മുറിയിൽ വച്ച് പലതവണ എന്നെ ശല്യം ചെയ്തു; സംവിധായകൻ തുളസീദാസിനെതിരെ ഗുരുതര ആരോപണവുമായി നടി ഗീതാ വിജയൻ!!
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നിരവധി താരങ്ങളുടെ ക്രൂരകൃത്യങ്ങളാണ് വെളിച്ചത്ത് വരുന്നത്. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ദിവസേനയെന്നോണമാണ് പുതിയ പ്രതികരണങ്ങൾ…