ഹേമ കമ്മിറ്റിയ്ക്ക് മൊഴി നൽകിയവർ, പൊലീസിന് മൊഴി നൽകാനോ സഹകരിക്കാനോ തയ്യാറാകുന്നില്ല; രജിസ്റ്റർ ചെയ്ത കേസുകൾ എഴുതി തള്ളിയേക്കും
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയതോടെ സിനിമ ലോകത്ത് വലിയ ചർച്ചകൾക്ക് ആണ് ഇത് തുടക്കമിട്ടത്. എന്നാൽ നിരവധി വിമർശനങ്ങളും വിവാദങ്ങളും…