സ്വന്തം അഭിമാനം സംരക്ഷിക്കാനാണ് ജയസൂര്യയുടെ പേര് പുറത്തുപറഞ്ഞത്; ജയസൂര്യയുടെ സോഷ്യൽ മീഡിയ പോസ്റ്റിനെതിരെ പ്രതികരണവുമായി നടി!!
ലൈംഗികാതിക്രമം നടത്തി എന്നാരോപിച്ച് പ്രമുഖ നടന്മാര്‍ക്കെതിരെ ഗുരുതരമായ തുറന്ന് പറച്ചിലുകളാണ് സോഷ്യൽ മീഡിയയിലടക്കം ചർച്ചാവിഷയമാകുന്നത്. നടന്‍ ജയസൂര്യയ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍…