ആരോഗ്യത്തിന് ഇണങ്ങുന്ന ഭക്ഷണം കണ്ടെത്താന്‍ അവസരം നൽകി ദുബൈ നഗരസഭ; രാജ്യത്ത് ആദ്യം !!
ദുബൈയില്‍ ആരോഗ്യത്തിന് ഇണങ്ങുന്ന ഭക്ഷണം കണ്ടെത്താന്‍ അവസരം. ഭക്ഷണശാലകളില്‍ വിളമ്പുന്ന ആഹാരത്തിന്റെ കലോറി മൂല്യം വെളിപ്പെടുത്തുന്നത് നിര്‍ബന്ധമാക്കി ദുബൈ നഗരസഭ.…
6 years ago