haritha g nair

ഞങ്ങള്‍ക്കുള്ളത് ഞങ്ങളുടെ സൗഹൃദത്തിന്റെ കഥയാണ്, ബെസ്റ്റ് ഫ്രണ്ടില്‍ നിന്നും ഭര്‍ത്താവിലേക്ക് പ്രൊമോഷന്‍ കിട്ടിയിരിക്കുകയാണ് ; ഹരിത ജി.നായർ

സീരിയൽ താരം ഹരിത ജി.നായർ വിവാഹിതയായി. വിനായക് ആണ് വരൻ. 'ദൃശ്യം 2,' 'ട്വൽത് മാൻ' തുടങ്ങിയ സിനിമകളുടെ എഡിറ്ററാണ്…