മമ്മൂക്കയുടെ ആ ഒരൊറ്റ ഡയലോഗില്‍ ഞാന്‍ ഫ്രീയായി; പുറമേ കാണുന്നത് പോലെ അത്ര ഗൗരവക്കാരനൊന്നുമല്ല, ചെറിയ തമാശ കേട്ടാലും പൊട്ടിച്ചിരിക്കുന്ന ആളാണ് മമ്മൂട്ടിയെന്ന് ഹരീഷ്
കോമഡി പരിപാടികളിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനായ താരമാണ് നടന് ഹരീഷ് കണാരന്. നിരവധി സിനിമകളിലും വേഷമിട്ട താരം ഇപ്പോഴിതാ മമ്മൂട്ടിയോടൊപ്പം…
3 years ago