ബി.ജെ.പിയെ ഇന്ത്യയിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറ്റിയതാണ്, അല്ലാതെ അവര്‍ സായുധ വിപ്ലവം നടത്തി അധികാരത്തില്‍ എത്തിയതല്ല; ഹരീഷ് പേരടി
ആര്‍.എസ്.എസ് വേദി പങ്കിട്ട പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് പിന്തുണയുമായി നടന്‍ ഹരീഷ് പേരടി. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി…