happy birthday

സി ഐ ഡി മൂസയിലെ വില്ലൻ വേഷത്തിലൂടെ മലയാളികളെ കൈയ്യിലെടുത്ത നടൻ ; ആദ്യ ചിത്രത്തിലൂടെ സഹനടനുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ; പതിനൊന്ന് ഭാഷകളിലൂടെ ലോകം മുഴുവൻ അറിയപ്പെടുന്ന മലയാള നടന് പിറന്നാൾ ആശംസകൾ !

അഭിനയത്തിലൂടെയും മോട്ടിവേഷണൽ സ്പീക്കിങിലൂടെയും ലോകമെമ്പാടും ആരാധകരുള്ള വ്യക്തിയാണ് ആശിഷ് വിദ്യാർത്ഥി. 11 ഭാഷകളിലായി തന്റെ അതുല്യമായ അഭിനയശേഷി കൊണ്ട് പ്രേക്ഷകരെ…