പഠനത്തിനിടയിൽ മീൻ കച്ചവടം നടത്തി വൈറലായ ഹനാൻ വീണ്ടും വൈറലാകുന്നു; ഇക്കുറി മാക്സിയോ പർദയോ ഇടാത്തതാണ് പ്രശ്‌നം ; 2018 വർഷത്തിലെ അപകടത്തിൽ നട്ടെല്ലിന് പരിക്ക്; വർക്കൗട്ട് വീഡിയോയുമായി ഹനാൻ എത്തിയപ്പോൾ സോഷ്യൽ മീഡിയയിൽ വൻ വിമർശനം!
മലയാളികൾക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട കാര്യമില്ലാത്ത താരമാണ് ഹനാൻ. താരം എന്ന് പറഞ്ഞാൽ സിനിമാ താരമല്ല, സോഷ്യൽ മീഡിയ താരം .…
3 years ago