മിസ് യൂണിവേഴ്സ് മത്സരത്തിൽ പങ്കെടുക്കാൻ വേണ്ടി നന്നായി മെലിഞ്ഞു; പക്ഷെ പിന്നീട് മലയാളത്തിൽ നിന്നും വന്ന പല ഓഫറുകളും സ്വീകരിക്കാൻ പറ്റിയില്ല ; വന്ന ഓഫറുകളിൽ പലതും സ്റ്റീരിയോ ടൈപ്പ് ആയിരുന്നു; സിനിമയിൽ നിന്നും വിട്ടുനിന്ന ആ വിചിത്രമായ സംഭവം !
പൃഥ്വിരാജ് ചിത്രമായ ഡാർവിന്റെ പരിണാമത്തിലൂടെ വെള്ളിത്തിരിയിൽ എത്തിയ യുവ നായികയാണ് ഹന്നാ റെജി കോശി. ആൻസി എന്ന കഥാപാത്രത്തെയായിരുന്നു നടി…
4 years ago