‘എനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍ നീ മമ്മുക്കയെയും ദിലീപിനെയും വിളിച്ചു പറയണം’; ആരോഗ്യാവസ്ഥ മോശമായപ്പോള്‍ തന്നെ കലാഭവന്‍ ഹനീഫ് മകന് ഷാരൂഖിനെ പറഞ്ഞേല്‍പ്പിച്ചിരുന്നത്!
കഴിഞ്ഞ ദിവസമായിരുന്നു മലയാളികളുടെ പ്രിയപ്പെട്ട നടന് കലാഭവന്‍ ഹനീഫിന്റെ മരണവാര്‍ത്ത പുറത്തുവന്നത്. 58 വയസ്സായിരുന്നു അദ്ദേഹത്തിന്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍…
1 year ago