മാറിടത്തിനും മീശയ്ക്കും വരെ ‘കരം’ കൊടുക്കേണ്ടി വന്ന ജനതയുടെ ദുരവസ്ഥ കണ്ട് കണ്ണു നിറഞ്ഞ കാണികള്‍…, ‘പരിമിതികള്‍ ഏറെയുള്ള എന്നെ പോലും ഗജരാജ കില്ലാടി ഗജേന്ദ്രനാക്കിയ വിനയന്‍ സാറിന്റെ മാജിക്ക്; പത്തൊമ്പതാം നൂറ്റാണ്ടിനെ കുറിച്ച് ഗിന്നസ് പക്രു
സിജു വിത്സനെ നായകനാക്കി വിനയന്‍ സംവിധാനം ചെയ്ത് പുറത്തെത്തിയ ചിത്രമായിരുന്നു പത്തൊമ്പതാം നൂറ്റാണ്ട്. ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഇപ്പോഴിതാ…