തനിക്ക് അഭിനയിക്കാന്‍ ഏറെ ഇഷ്ടം മലയാളം സിനിമകളില്‍.., കാരണം!; തുറന്ന് പറഞ്ഞ് ഗോവിന്ദ് പത്മസൂര്യ
മിനിസ്‌ക്രീനിലൂടെയും ബിഗ്‌സ്‌ക്രീനിലൂടെയും മലയാളി പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരനായ താരമാണ് ഗോവിന്ദ് പത്മസൂര്യ. ഇപ്പോഴിതാ തനിക്ക് മലയാള സിനിമയില്‍ അഭിനയിക്കാനാണ് ഇഷ്ടമെന്ന് പറയുകയാണ്…