governor

നൂറിന്‍ ഷെരീഫ് വിവാഹിതയായി; വരൻ യുവനടൻ ഫഹിം ;ആശംസകളുമായി എത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും

നടി നൂറിന്‍ ഷെരീഫ് വിവാഹിതയായി. നടനും തിരക്കഥാകൃത്തുമായ ഫഹിം സഫറാണ് വരന്‍. ജോലിക്കിടെ അവിചാരിതമായി കണ്ടുമുട്ടിയവര്‍ പിന്നീട് അടുത്ത സൗഹൃദത്തിലേക്കും…