ആദര്‍ശ് വിവാഹിതനായി; അളിയന്‍സിന് സമ്മാനങ്ങളുമായി ഓടിയെത്തി ശങ്കർ; പിന്നാലെ ദേവുവിനെ ഞെട്ടിച്ച ആ വമ്പൻ സർപ്രൈസ്; ഞെട്ടലോടെ കുടുംബം!!
ഏഷ്യാനെറ്റിൽ നിറഞ്ഞോടുന്ന ഒരു പരമ്പരയാണ് ഗൗരിശങ്കരം. ഗൗരിയുമായുള്ള വിവാഹത്തിന് ശേഷം ശങ്കറിന്റെയും ഗൗരിയുടെയും ജീവിതത്തിൽ നടക്കുന്ന സംഭവങ്ങളായിരുന്നു പരമ്പരയുടെ ഇതിവൃത്തം.…