ജീവിതത്തിലെ വലിയ ആഗ്രഹം അമ്മയുടെ വിവാഹമാണ്… അമ്മ നല്ല വൈബുള്ള ഒരാളെ കല്യാണം കഴിച്ച് യാത്രയൊക്കെ പോകുന്നതും ആ സ്നേഹം അമ്മ അനുഭവിക്കുന്നതും കാണണമെന്ന് ആഗ്രഹമുണ്ട്- ഗ്ലാമി ഗംഗ
ബ്യൂട്ടി-ഫാഷൻ വ്ലോഗറായ ഗ്ലാമി ഗംഗയെ പരിചയപ്പെടുത്തേണ്ട ആവിശ്യമില്ല. ഗംഗയുടെ വ്ലോഗുകളും റീലുകളുമെല്ലാം യുട്യൂബിൽ ഹിറ്റാണ്. ഗ്ലാമി ഗംഗയുടെ സംസാരത്തിനാണ് ആരാധകർ…
1 year ago