മാധവനും വിജയലക്ഷ്മിയും പ്രണയിച്ച ആ തറവാട്ടിലേക്ക് ഗീതു! ഗോവിന്ദിനുമേലുണ്ടായിരുന്ന ഗീതുവിന്റെ തെറ്റിദ്ധാരണകൾ ഒഴിയുന്നു
ഗീതു എന്തായാലും അന്വേഷണത്തിലാണ്. വിജയലക്ഷ്മിയും രാധികമായും തമ്മിലുള്ള ബന്ധം, അതെ 16 വര്ഷം മുൻപ് അറയ്ക്കൽ തറവാട്ടിൽ എന്താണ് സംഭവിച്ചതെന്നറിയണം.…