ട്രോളുകള്‍ കാരണം അവസരങ്ങള്‍ കുറഞ്ഞു; വലിയ ബിഗ് ബഡ്ജറ്റ് ചിത്രങ്ങളൊന്നും തനിക്ക് കിട്ടുന്നില്ല, ബിഗ് ബോസ് മലയാളം സീസണ്‍ 4-ലേക്ക് ക്ഷണിച്ചിരുന്നു, സിനിമയുടെ തിരക്കുകളിലായിപ്പോയത് കാരണം പോകാന്‍ സാധിച്ചില്ലെന്ന് ഗായത്രി സുരേഷ്
കുഞ്ചാക്കോ ബോബന്‍ നായകനായി എത്തി മലയാളി പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിച്ച ചിത്രമായിരുന്നു ജമ്‌നപ്യാരി. ഈ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകര്‍ക്ക്…