ഔദ്യോഗിക പ്രഖ്യപനത്തിന് മുന്‍പേ പ്രചാരണം തുടങ്ങിയ ഖുഷ്ബുവിനും ഗൗതമിയ്ക്കും സീറ്റില്ല; യഥാര്‍ത്ഥ പോരാളികള്‍ തിരിച്ചൊന്നും പ്രതീക്ഷിക്കുന്നില്ലെന്ന് ഖുഷ്ബു
തമിഴ്നാട്ടില്‍ ബിജെപിയുടെ താരപ്രചാരകരായ ഖുഷ്ബുവിനും ഗൗതമിയ്ക്കും സീറ്റില്ല. ഔദ്യോഗിക പ്രഖ്യപനത്തിന് മുന്‍പേ ഇരുവരും സ്വയം പ്രചാരണം തുടങ്ങിയിരുന്നു. യഥാര്‍ത്ഥ പോരാളികള്‍…
4 years ago