ചൂതാട്ടത്തിന്റെ പ്രചാരകരാവുന്ന സിനിമാതാരങ്ങൾ…; വിജയ് യേശുദാസ് ഉൾപ്പടെ സംവിധായകന്മാരും ; പരസ്യത്തില്‍ അഭിനയിക്കുന്ന താരങ്ങള്‍ക്കെതിരെ ബഹിഷ്കരണ ക്യാമ്പയിന്!
നിരവധിപേരെ ആത്മഹത്യയിലേക്ക് നയിച്ചെന്ന് പരാതിയുള്ള ഓൺലൈൻ റമ്മികളിയുടെ പ്രചാരകരാവുന്ന നടീ നടന്മാർക്കെതിരെ വ്യാപക പ്രതിഷേധം. പണം വെച്ചുള്ള ഓണ്‍ലൈന്‍ റമ്മികളി…
3 years ago