ഗബ്രിയുടെ ഓർമ്മകൾ ജാസ്മിന്റെ പിതാവ് നശിപ്പിച്ചതിന് പിന്നിൽ.. ജാസ്മിന്റെ മാതാപിതാക്കളെ കുറിച്ച് ഗബ്രി
ബിഗ്‌ബോസ് വീട്ടിൽ ഗബ്രിയുമായുള്ള ജാസ്മിന്റെ സൗഹൃദം പ്രേക്ഷകർക്കെന്നപോലെ തന്നെ ജാസ്മിന്റെ മാതാപിതാക്കൾക്കും താൽപര്യമുണ്ടായിരുന്നില്ല. ഫാമിലി വീക്കിന്റെ ഭാഗമായി ഹൗസിൽ മകളെ…