g sudakaran

വെള്ളമടിക്കുന്ന ഈ സിനിമകൾക്ക് എങ്ങനെയാണ് അംഗീകാരം കൊടുക്കുന്നത്, എന്ത് സന്ദേശമാണ് ഇതു നൽകുന്നത്?; വിമർശനവുമായി ജി.സുധാകരൻ

പുതിയകാല സിനിമകളെ വിമർശിച്ച് മുൻമന്ത്രി ജി.സുധാകരൻ. സിനിമകൾ മദ്യപാനം ആഘോഷമാക്കുന്നുവെന്നും ഇന്നത്തെ സിനിമകളൊന്നും നമ്മുടെ സംസ്കാരത്തെ സമ്പന്നമാക്കുന്നില്ലെന്നുമാണ് ജി സുധാകരൻ…