മോഹന്‍ലാലിനെ വച്ചും പൃഥ്വിരാജിനെ വച്ചും സിനിമയെടുത്തു; ഭാര്യയുടെ കെട്ടുതാലി വരെ വിറ്റു; ഇന്ന് ജീവിച്ചിരിക്കുന്നുണ്ടോ എന്ന് പോലും അന്വേഷിക്കില്ല; നമ്മള് വിളിച്ചാലോ അവന് പൈസ ചോദിക്കാന്‍ വിളിക്കുകയായിരിക്കുമെന്ന് കരുതി ഫോണ്‍ എടുക്കത്തുമില്ല; വാടക വീട്ടില്‍ കഴിയുന്ന ഈ നിര്‍മ്മാതാവ്!
സിനിമാ ലോകം സാധാരണക്കാർക്ക് എന്നും ഒരു സ്വപ്ന ലോകം പോലെയാണ്. സെലിബ്രിറ്റികൾ, താരങ്ങൾ… എന്നാൽ മലയാള സിനിമയുടെ ഗ്ലാമറിന് പുറകിലുള്ള…
3 years ago