ഓഡീഷന് വന്നപ്പോള്‍ അവിടെയുണ്ടായിരുന്ന രണ്ട് ആണ്‍കുട്ടികള്‍ തന്നെ കോറോണ എന്ന് വിളിച്ചു, ഞാന്‍ കരഞ്ഞു പോയി; അധിക്ഷേപിക്കപ്പെട്ടെന്ന് പറഞ്ഞ് ചും ധരാങ്
'ബധായി ദോ'എന്ന ചിത്രത്തിന്റെ ഓഡീഷനിടെ താന്‍ വംശീയപരമായി അധിക്ഷേപിക്കപ്പെട്ടെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് ചും ധരാങ് എന്ന അരുണാചല്‍ പ്രദേശുകാരി. രാജ്കുമാര്…
3 years ago