feninism

ഫെമിനിസ്റ്റുകളോട് അടുപ്പവുമില്ല, എതിര്‍പ്പുമില്ല, അത് എന്താണെന്ന് അറിവുമില്ല; ഫോട്ടോ നീക്കം ചെയ്തതിന്റെ കാരണം പറഞ്ഞ് സുബി സുരേഷ്!

ഫെമിനിസത്തെയും ഫെമിനിസ്റ്റുകളെയും അപമാനിക്കുന്ന തരത്തിലുള്ള ഫോട്ടോ പോസ്റ്റ് ചെയ്‌തെന്ന വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ വിശദീകരണവുമായി അവതാരകയും കോമേഡിയനുമായ സുബി സുരേഷ് രംഗത്തുവന്നിരിക്കുകയാണ്…