ഉറച്ച തീരുമാനമെടുത്ത് അർജുൻ; പോരിനൊരുങ്ങി നന്ദയും ഗൗതമും; ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തത്തിൽ സംഭവിക്കുന്നതെന്ത്?
കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന പാരമ്പരയാണ് ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം. ഇത് അളകനന്ദയുടെ കുടുംബ കഥയാണ്അവളെ ഒരു ഐപിഎസ് ഓഫീസർ…