നേർക്കുനേർ കണ്ടുമുട്ടൽ; പ്രിയംവദയെ ഞെട്ടിച്ച് ഗൗതമിന്റെ തീരുമാനം; വിക്രമിന്റെ ലക്ഷ്യം സഫലം; വമ്പൻ ട്വിസ്റ്റിലേയ്ക്ക് ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം!!
കുടുംബ ബന്ധങ്ങളുടെ തീവ്രത വരച്ചുകാട്ടുന്ന പാരമ്പരയാണ് ചന്ദ്രികയിൽ അലിയുന്നു ചന്ദ്രകാന്തം. ഇത് അളകനന്ദയുടെ കുടുംബ കഥയാണ്അവളെ ഒരു ഐപിഎസ് ഓഫീസർ…