നയനയെ അകത്താക്കി പോലീസ്; അന്തപുരിയിൽ ആധിപത്യം സ്ഥാപിച്ച് നവ്യ; വമ്പൻ ട്വിസ്റ്റ്!!
ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും കുടുംബത്തിന്റെയും ‘നന്ദാവനം’ കുടുംബത്തിന്റെയും കഥ പറയുകയാണ് ‘പത്തരമാറ്റ്’. പ്രമുഖ ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും മക്കളുടെയും കൊച്ചുമക്കളുടെയും…