Featured

വർമ്മ ആദിത്യ വർമ്മയായി ; കാത്തിരിപ്പ് വെറുതെയായില്ലന്ന് ആരാധകർ ! അർജുൻ റെഡ്‌ഡിയെ കടത്തി വെട്ടി തകർപ്പൻ ടീസർ !

ചിയാന്‍ വിക്രമിന്റെ മകന്‍ ധ്രുവ് വിക്രം നായകനായി അരങ്ങേറ്റം കുറിക്കുന്ന 'ആദിത്യ വര്‍മ്മ' യുടെ ടീസര്‍ പുറത്തിറങ്ങി. തെലുങ്ക് ചിത്രം…

ജയറാമിൻ്റെ വിവാഹം കാരണം പ്രതിസന്ധിയിലായ മലയാള സിനിമ !

മലയാള സിനിമ ഒരുകാലത്ത് നേരിട്ട ഏറ്റവും വലിയ പ്രതിസന്ധി നടന്‍ ജയറാമിന്റെ വിവാഹമായിരുന്നുവെന്ന് നിരീക്ഷിച്ച്‌ കോളമിസ്റ്റായ ശ്രീഹരി ശ്രീധരന്‍. ജയറാമിനെ…

ഇതാണ് ‘ ബിജിപാൽ മാജിക് ‘- ശുഭരാത്രിയിലെ ആദ്യ ഗാനമേറ്റെടുത്ത് പ്രേക്ഷകർ !

കുടുംബ നായകനായി ദിലീപ് എത്തുന്ന ചിത്രമാണ് ശുഭരാത്രി . വ്യാസൻ കെ പി ഒരുക്കുന്ന ചിത്രത്തിൽ അനു സിത്താരയാണ് നായിക.…

സമുറായിയിലെ വിക്രമിന്റെ നായികയെ ഓർമയുണ്ടോ ? 19 വർഷത്തിനിപ്പുറം ഗംഭീര മെയ്ക്ക് ഓവറിൽ എത്തിയ നടിയുടെ പ്രായം കേട്ട് ഞെട്ടി ആരാധകർ !

ഹിന്ദി സിനിമയിലൂടെ അരങ്ങേറിയതെങ്കിലും സൗത്ത് ഇന്ത്യക്കാർക്ക് അനിതാ ഹസനന്ദനിയെ പരിചയം വിക്രം നായകനായ സമുറായി എന്ന തമിഴ് ചിത്രത്തിലൂടെയാണ്. വരുഷമെല്ലാം…

മമ്മൂട്ടിയുടെ ഉണ്ട ഇഷ്ടമായോ എന്ന ചോദ്യത്തിലെ അശ്ലീല ധ്വനി മറ്റുള്ളവർക്ക് വ്യക്തമാണ് – കിടിലൻ മറുപടിയുമായി മാല പാർവതി

Mammootty's Character Poster From Unda മമ്മൂട്ടി ചിത്രത്തെ കുറിച്ച് ഫേസ്ബുക്കില്‍ പോസ്റ്റിട്ട അഭിനേത്രി മാല പാര്‍വതിക്ക് അശ്ലീല ചുവയില്‍…

മമ്മൂക്ക ചുമ്മാ വന്നങ്ങു തകർത്തു – അനുസിത്താര

Mammootty's Character Poster From Unda ജൂണ്‍ 14ന് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രം ഉണ്ട മികച്ച പ്രേക്ഷക സ്വീകാര്യതയോടെ…

‘ഓർക്കുന്നു ഞാനാ ദിനാന്തം .. ‘ – കാത്തിരിപ്പിനൊടുവിൽ മുന്തിരി മൊഞ്ചനിലെ ആദ്യ ഗാനമെത്തി !

കാത്തിരിപ്പിനൊടുവിൽ മുന്തിരി മൊഞ്ചനിലെ ആദ്യ ലിറിക്കൽ വീഡിയോ ഗാനം എത്തി. ശങ്കർ മഹാദേവനാണ് ഗാനം പങ്കു വച്ചത് . റോസ്…

ആ സംഭവം പാറു കുട്ടിയുടെ മാതാപിതാക്കൾക്ക് സങ്കടമായി – ബിജു സോപാനം

നാല് വര്‍ഷത്തോളമായി ഉപ്പും മുളകും എന്ന പരമ്ബര പ്രേക്ഷക ഹൃദയങ്ങളിലിടം നേടിയിട്ട്. ഇപ്പോഴും വലിയ സ്വീകാര്യതോടെയാണ് സംപ്രേക്ഷണം ചെയ്തു പോരുന്ന…

ബൈക്ക് അടക്കം അപകടത്തിന്റേതായ വലിയ ലോകം പ്രണവിന്റെ മുന്പിലുണ്ടായിരുന്നു – മോഹൻലാൽ

മലയാള സിനിമയുടെ അഭിമാനമാണ് മോഹന്‍ലാല്‍, മലയാള സിനിമയിലെ പകരം വെക്കാന്‍ ഇല്ലാത്ത താരരാജാവിന്റെ മകന്‍ പ്രണവ് മോഹന്‍ലാലും ഇപ്പോള്‍ മലയാള…

മിസ് ഇന്ത്യ 2019: സുമൻ റാവു

30 മ​ത്സ​രാ​ർ​ഥി​ക​ളെ പി​ന്ത​ള്ളി​യാ​ണ് സു​മ​ൻ റാ​വു മി​സ് ഇ​ന്ത്യ കിരീടമണിഞ്ഞത്. മി​സ് ഇ​ന്ത്യ 2018 അ​നു​ക്രീ​തി വാ​സ് 2019 ലെ…

കുഞ്ചാക്കോ ബോബനെ ചുംബിച്ച് കുഞ്ഞു ഇസഹാക്ക് ; ഇത്തവണ ഫാദർസ് ഡേ കുഞ്ചാക്കോക്ക് സ്പെഷ്യൽ ആണ് !

നീണ്ട കാത്തിരിപ്പിനൊടുവിൽ ആണ് കുഞ്ചാക്കോ ബോബനും പ്രിയക്കും കുഞ്ഞു പിറന്നത് . ആരാധകർ ആഘോഷത്തോടെയാണ് കുഞ്ഞിന്റെ ജനന വാർത്താ ഏറ്റെടുത്തത്…

മലയാളത്തിലെ ഈ മുൻനിര ശാലീന നായികയെ മനസിലായോ ?

മലയാള സിനിമ എന്നും മുൻഗണന നൽകുന്നത് ശാലീന സുന്ദരികൾക്ക് ആണ് . കാവ്യാ മാധവൻ , നവ്യ നായർ എന്നിവരോടൊക്കെ…