Featured

ഇളയ ദളപതിയുടെ സ്നേഹ സമ്മാനം ! ബിഗിൽ സെറ്റിൽ 400 പേർക്ക് സ്വർണ മോതിരം !

ഇളയദളപതിയുടെ ബിഗിൽ റിലീസ് ചെയ്യുന്നത് കാത്തിരിക്കുകയാണ് ആരാധകർ. ഒരു ഫുട്ബോൾ കോച്ചായാണ് വിജയ് ചിത്രത്തിൽ എത്തുന്നത്. തന്റെ ഓരോ സിനിമയുടെയും…

പോൺ സിനിമയിൽ നിന്ന് മൂന്നു മാസം കൊണ്ട് നിങ്ങൾ കരുതുന്ന തുകയൊന്നുമല്ല സമ്പാദിച്ചത് , ഇത്രമാത്രമാണ് – മിയ ഖലീഫ

പോൺ വ്യവസായത്തിൽ മിയ ഖലീഫയെ പോലെ പ്രസിദ്ധരായവർ ചുരുക്കമാണ് . ഇവർ വെറും മൂന്നു മാസങ്ങൾ മാത്രമാണ് ഈ മേഖലയിൽ…

സ്വയം ട്രോളുമായി രമേശ് പിഷാരടി ; ഒന്നും ചെറുതല്ല ചേട്ടാ എന്ന് ആശ്വസിപ്പിച്ച് ടൊവിനോ തോമസ് !

മഴക്കെടുതിയിൽ വലയുന്ന കേരളത്തിന് കൈത്താങ്ങാകുകയാണ് സിനിമ ലോകം . മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയെ അവിശ്വസിക്കുന്നവർക്ക് , ഈ വഴി കൂടുതൽ…

മൂന്നു മാസം കൊണ്ട് ഗംഭീര മെയ്ക്ക് ഓവർ നടത്തി താരപുത്രി ! കമന്റുമായി ഭാവന !

മലയാളികളുടെ ഇഷ്ട നടനാണ് ലാൽ . സ്വതസിദ്ധമായ അഭിനയ ശൈലി കൊണ്ട് മലയാളികളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും പേടിപ്പിക്കുകയും ചെയ്ത നടൻ…

സിനിമയോട് വിട പറഞ്ഞെങ്കിലും സുചിത്ര അമേരിക്കയിൽ വെറുതെയിരിക്കുകയല്ല !

നാടൻ വേഷങ്ങളിലൂടെ മലയാളികളുടെ ഹൃദയം കവർന്ന നടിയാണ് സുചിത്ര. നമ്പർ 20 മദ്രാസ് മെയിൽ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക്…

മഹാരാജാസ് കണ്ട ഏറ്റവും പ്രസിദ്ധമായ പ്രണയത്തിൻ്റെ പാതി വിധി കവർന്നപ്പോൾ – ശ്രീലത – ബിജു നാരായണൻ പ്രണയ കഥ പങ്കു വച്ച് ടിനി ടോം

ഗായകൻ ബിജു നാരായണൻ്റെ ഭാര്യയുടെ വിയോഗം മലയാളികൾ നൊമ്പരത്തോടെയാണ് കേട്ടത്. നാല്പത്തിനാലാം വയസിൽ ക്യാൻസർ ശ്രീലതയുടെ ജീവിതം തിരികെയെടുത്തു .…

ഇതൊന്നും വിളിച്ചു പറയുന്നത് ഞാൻ ഇഷ്ടപ്പെടുന്നില്ല, എന്നെ ഇഷ്ടപ്പെടുന്ന ഒരാളെങ്കിലുമിത് ആവർത്തിച്ചാൽ കേരളത്തിന് എന്തെന്നില്ലാത്ത സഹായമാകും – മുൻ എംപി ഇന്നസെന്റ്

ജീവിതത്തിൽ ഇതുവരെ നേടിയതൊന്നും നമ്മൾ മരിക്കുമ്പോൾ കൊണ്ടുപോകുന്നില്ലെന്ന വാസ്തവമാണ് സംസ്ഥാനത്ത് തുടർച്ചയായിട്ടുണ്ടായ രണ്ടു പ്രളയങ്ങളും നമ്മെ പഠിപ്പിച്ചത്. ഇക്കുറി സഹായം…

ആ മമ്മൂട്ടി ചിത്രമാണ് ആദ്യമായി ഇത്രയധികം കമ്പ്യൂട്ടർ ഗ്രാഫിക്സ് ഉപയോഗിച്ച ഇന്ത്യൻ സിനിമ !

ഭദ്രനും മമ്മൂട്ടിയും കേരളത്തിലെ ഹിറ്റ് കൂട്ടുകെട്ടാണ്. അയ്യർ ദി ഗ്രേറ്റ് തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ ഈ കൂട്ടുകെട്ടിൽ പുറത്തെത്തിയിരുന്നു. പ്രശസ്ത…

രക്ഷാപ്രവർത്തനത്തിനിടെ ജീവൻ നഷ്‌ടമായ ലിനുവിൻ്റെ കുടുംബത്തിന് കൈത്താങ്ങായി മമ്മൂട്ടി !

പ്രളയ ദുരന്തത്തിൽ സഹായ ഹസ്തവുമായി മുന്നിട്ട് ഇറങ്ങിയതാണ് ലിനു . പക്ഷെ ലിനുവിന്റെ ജീവനാണ് പ്രളയമെടുത്തത് . ഇപ്പോൾ മമ്മൂട്ടി…

പാളയവും , പദ്മനാഭനും , ജനറലാശുപത്രിയും ! തിരുവനന്തപുരം നിറയുന്ന പട്ടാഭിരാമൻ !

അബാം മൂവീസിന്റെ ബാനറിൽ അബ്രഹാം മാത്യു നിർമിക്കുന്ന കണ്ണൻ താമരക്കുളം ചിത്രമാണ് പട്ടാഭിരാമൻ . ജയറാമാണ് ചിത്രത്തിൽ നായകൻ .…

സ്വന്തം മകന്റെ ചേതനയറ്റ ശരീരം കണ്ട മാതാപിതാക്കളുടെ ചങ്കുപൊട്ടിക്കരയുന്ന ചിത്രത്തിന് മുമ്പിലും ചിരിക്കുന്ന ഇമോജി ഇട്ട് രാഷ്ട്രീയ വെറി തീർക്കുന്ന ഒരുപാട് പേരെ കണ്ടു – രോഷത്തോടെ ഉണ്ണി മുകുന്ദൻ

പ്രളയത്തിൽ നിന്നും മലയാളികൾ കരകയറുകയാണ്. ഇതിനിടെ രക്ഷാപ്രവർത്തനത്തിൽ ഏർപ്പെടവേ അന്തരിച്ച ലിനു ഒരു വേദനയാകുകയാണ്. പലരും ആ പേര് മറന്നു.…

ദക്ഷിണേന്ത്യയിൽ നിന്നും തുടർച്ചയായി മൂന്നു വർഷത്തെ അവഗണന ആയിരുന്നു – വിദ്യ ബാലൻ

മലയാളിയെങ്കിലും ബോളിവുഡിലാണ് വിദ്യ ബാലൻ തിളങ്ങിയത്. ലേഡി സൂപ്പർ സ്റ്റാർ എന്ന് തന്നെ പറയാം. എന്നാല്‍ തന്റെ കരിയറിന്റെ തുടക്കം…