മുത്തശ്ശന്റെ ഇടിവെട്ട് തിരിച്ചടിയിൽ തകർന്ന് ജലജ; രണ്ടും കൽപ്പിച്ച് നവ്യ; അപ്രതീക്ഷിത സംഭവങ്ങൾ..!
ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും കുടുംബത്തിന്റെയും ‘നന്ദാവനം’ കുടുംബത്തിന്റെയും കഥ പറയുകയാണ് ‘പത്തരമാറ്റ്’. പ്രമുഖ ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും മക്കളുടെയും കൊച്ചുമക്കളുടെയും…