വെറും ഇരുപത്തിരണ്ടാം വയസിൽ ജീവിക്കാനുള്ള പ്രതീക്ഷ മയൂരിൽ നിന്നും ഇല്ലാതാക്കിയത് എന്ത് ? ഇന്നും അവശേഷിക്കുന്ന ദുരൂഹത ചുരുളഴയുമോ ?
മലയാളികൾക്ക് ഏറെ വേദനയും നിരാശയും സമ്മാനിച്ച മരണമായിരുന്നു മയൂരിയുടേത് . തന്റെ ഇരുപത്തിരണ്ടാം വയസിൽ ജീവിക്കാൻ പ്രതീക്ഷയൊന്നുമില്ല എന്ന കുറിപ്പെഴുതി…