പഴയതുപോലെ മേസ്തിരി പണിക്കു പോകാനും തയ്യാറാണ്.തനിക്കൊപ്പം വേദി പങ്കിടില്ലെന്ന് അനില്‍ പറഞ്ഞതിനുള്ള ഉത്തരം തനിക്കു ലഭിക്കണമെന്ന് ബിനീഷ് ബാസ്റ്റിൻ – അനിലിനെതിരെ ഫെഫ്ക നടപടിയെടുത്തേക്കും !
വളരെ വേദനാജനകമായ കാര്യമാണ് അനിൽ രാധാകൃഷ്ണ മേനോന്റെ ഭാഗത്തു നിന്നും ബിനീഷ് ബാസ്റ്റിൻ നേരിട്ടത് . ചാൻസ് ചോദിച്ച് നടന്ന…