ആരോടും പറയാതെ ഋഷി പോയത് എങ്ങോട്ട്? വിവാഹനിശ്ചയം ലക്ഷ്മി അറിഞ്ഞപ്പോൾ സംഭവിച്ചത് അപ്രതീക്ഷിതമായ മറ്റൊന്ന്; കൂടെവിടെയുടെ 200 ആം എപ്പിസോഡ്!
കൂടെവിടെ ആരാധകർക്ക് അല്പം നിരാശ തരുന്ന എപ്പിസോഡ് ആണ് വന്നിരിക്കുന്നത്..പക്ഷെ ഋഷിയിൽ വലിയൊരു മാറ്റം സംഭവിച്ചിട്ടുണ്ട്… അതിന്റെ കാരണം സൂര്യയുടെ…