രാമൻപിള്ള വക്കീൽ ദിലീപിന് ഇപ്പോൾ ഈശ്വരനാണ്… വക്കീലിന് മുമ്പിൽ സാഷ്ടാംഗം വീണ് നടൻ രാമൻപിള്ളയുടെ മുന്നിൽ ഹൈക്കോടതി പോലും കൺ ഫ്യൂഷനിലാണ്… വാദത്തിലൂടെ പൊളിച്ചടുക്കും
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നടൻ ദിലീപ് ഉൾപ്പടെയുള്ള പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷയിൽ…