നിനക്ക് ദീപികയെ പോലെയാവണോ എന്ന് ചോദിക്കാറുണ്ട് ; ധന്യയുടെ നേട്ടത്തില്‍ സന്തോഷം പങ്കുവെച്ച് ജോണ്‍; അഭിനന്ദനം അറിയിച്ച് കൂടെവിടെയിലെ റാണിയമ്മയും!
മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ ആരാധകരുളള താരമാണ് ധന്യ മേരി വര്‍ഗീസ്. നര്‍ത്തകിയായ ധന്യ സിനിമയിലൂടെയാണ് അഭിനയ ജീവിതം ആരംഭിക്കുന്നത്.…