കോമഡി സ്റ്റാര്‍സ് ആണോ മീരയാണോ കുഴപ്പം?; ഏഷ്യാനെറ്റ് അത് വിറ്റ് കാശാക്കിയതിൽ തെറ്റില്ല; റിയാസ് സലീമിനെ കുറിച്ച് അറിയാനുള്ള മലയാളികളുടെ ആകാംക്ഷയാണ് അവർ വിൽക്കാൻ ശ്രമിച്ചത്!
കഴിഞ്ഞ ഒരാഴ്ചയായി നിങ്ങളെല്ലാവരും സോഷ്യൽ മീഡിയയിൽ കാണുന്ന ഒരു വീഡിയോ കോമഡി സ്റ്റേഴ്സിൽ ബിഗ് ബോസ് താരങ്ങൾ ഗസ്റ്റ് ആയി…