നയനയെ ചവിട്ടിപുറത്താക്കി ആദർശ്… മൂർത്തിയുടെ ഉറച്ച തീരുമാനത്തിൽ ഞെട്ടിത്തരിച്ച് അനന്തപുരി!!
ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും കുടുംബത്തിന്റെയും ‘നന്ദാവനം’ കുടുംബത്തിന്റെയും കഥ പറയുകയാണ് ‘പത്തരമാറ്റ്’. പ്രമുഖ ജ്വല്ലറി വ്യവസായി ‘അനന്തമൂർത്തി’യുടെയും മക്കളുടെയും കൊച്ചുമക്കളുടെയും…