കല്യാണത്തിന് മുൻപ് നമ്മൾ സാധാരണ പോലെ ഒരു വ്യക്തിയോട് സംസാരിച്ചാലും അത് വേറെ കണ്ണോടെ കാണുന്നത് ഈ ഫീൽഡിന്റെ കുഴപ്പമാണ്, നമ്മൾ ചെറുതായി എന്തെങ്കിലും കാണിക്കുമ്പോഴേക്കും സംശയമായി വരും; അനുശ്രീ പറയുന്നു
മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയ താരമാണ് അനുശ്രീ. സീരിയലിൽ ക്യാമറാമാനായ വിഷ്ണു സന്തോഷിനെയാണ് അനുശ്രീ വിവാഹം കഴിച്ചത്. ഇവരുടേത് പ്രണയ വിവാഹമായിരുന്നു.…