fara khan

ആരെങ്കിലും മോശമായി പെരുമാറിയാല്‍ ഞാന്‍ അവരെ ശപിക്കും, എന്റെ കരിനാക്കാണ്, നിങ്ങളുടെ അടുത്ത നാലഞ്ച് സിനിമകള്‍ ദുരന്തമായി പോകട്ട എന്ന് ഞാന്‍ ശപിക്കും; ഫറ ഖാന്‍

ബോളിവുഡ് പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് സംവിധായിക ഫറ ഖാന്‍. ഇപ്പോഴിതാ തന്നോട് മോശമായി പെരുമാറുന്നവരെ താന്‍ ശപിക്കാറുണ്ടെന്ന് പറയുകയാണ്. ദ കപില്‍…