fan facebook post

ലൂസിഫർ ഫസ്റ്റ് ഷോ പ്രിത്വിരാജിനും മോഹൻലാലിനും ടോവിനോക്കും തൊട്ടു പിന്നിൽ ഇരുന്നു കാണാൻ അവസരം ലഭിച്ച ആരാധകന്റെ ഫേസ്ബുക് പോസ്റ്റ് വൈറൽ ആകുന്നു . ഇത് ഒരു ഒന്നൊന്നര അനുഭവം

എറണാകുളം കവിത തിയേറ്ററില്‍ മോഹന്‍ലാലും പൃഥ്വിരാജും കുടുംബസമേതമാണ് ലൂസിഫര്‍ കാണാനെത്തിയത്.ഇവര്‍ക്കൊപ്പം ടൊവിനോ തോമസും ആന്റണി പെരുമ്ബാവൂരും എത്തിയിരുന്നു.താരങ്ങളുടെ വരവിനിടയിലെ ചിത്രങ്ങളും…