മഹേഷ് കഥ പറഞ്ഞപ്പോള്‍ തന്നെ എന്നിലെ നിര്‍മ്മാതാവ് ഉണര്‍ന്നു; മുഴുവന്‍ കഥയും കേട്ടപ്പോള്‍ ഞാന്‍ മഹേഷിനോട് പറഞ്ഞു, ധൈര്യമായി ഇറങ്ങിക്കോളൂ എന്ന്
നീണ്ട 16 വര്‍ഷത്തിനു ശേഷം മലയന്‍കുഞ്ഞ് എന്ന ഫഹദ് ചിത്രത്തിലൂടെ നിര്‍മ്മാതാവായി സിനിമയിലേക്ക് തിരിച്ചെത്തുകയാണ് ഫാസില്‍. ഇപ്പോഴിതാ ഒരു അഭിമുഖത്തില്‍…
4 years ago