അന്ന് ആ അപകടത്തില്‍ തന്റെ ജീവന്‍ തന്നെ പോയേനേ..തലനാരിഴയ്ക്കാണ് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടതെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു; ഞെട്ടിപ്പിക്കുന്ന അനുഭവത്തെ കുറിച്ച് ഫഹദ് ഫാസില്‍
മലയാളികള്‍ക്കേറെ പ്രിയപ്പെട്ട താരമാണ് ഫഹദ് ഫാസില്‍. വ്യത്യസ്തമായ നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട താരമായി മാറാന്‍ ഫഹദിനായി. ഇപ്പോഴിതാ യുഎസിലെ…