44 കിലോ ഭാരമുള്ള താന്‍ ധരിച്ചിരിക്കുന്നത് 58 കിലോ ഭാരമുള്ള ഒരു ഗൗണ്‍ ആണ്; പുതിയ ഗൗണ്‍ പരിചയപ്പെടുത്തി എസ്തര്‍ അനില്‍
ബാലതാരമായി സിനിമയിലെത്തി തിളങ്ങി നില്‍ക്കുന്ന താരമാണ് എസ്തര്‍ അനില്‍. ദൃശ്യത്തിലൂടെയാണ് താരം പ്രേക്ഷക ശ്രദ്ധ നേടിയത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ…