ERANJOLI MOOSA

‘കരളേ മൂസാക്കാ’ കയ്യടികളോടെ ഇനി ആ പാട്ട് ആവശ്യപ്പെടാനാവില്ല. ഹൃദയരാഗങ്ങളുടെ ഇശൽരാജൻ ഓർമയായി..

ആറര പതിറ്റാണ്ടിന്റെ സംഗീതസപര്യക്ക് നാട് നല്‍കിയ ആദരങ്ങള്‍ക്ക് നടുവിലായിരുന്നു എന്നും എരഞ്ഞോളി മൂസ. ചാലില്‍ ഇന്ദിരാ പാര്‍ക്കിനടുത്ത സ്വീകരണമുറിയടക്കം രണ്ട്…