EMPURAN

എമ്പുരാൻ വിവാദം മോഹൻലാലിനെ ആ രാത്രി വേദനിപ്പിച്ചിട്ടുണ്ട്; ചാർട്ടേഡ് അക്കൗണ്ടന്റ് എം ബി സനിൽ കുമാർ

നിരവധി ആരാധകരുള്ള മലയാളികളുടെ സ്വന്തം ലാലേട്ടനാണ് മോഹൻലാൽ. പ്രായഭേദമന്യേ ആരാധകരുള്ള നടൻ. കുസൃതി നിറഞ്ഞ ചിരിയും ഒരുവശം ചരിഞ്ഞ തോളുമായി…

എമ്പുരാൻ സിനിമ ഒടിടിയിൽ കോമഡിയായി മാറുന്നു; വിമർശനം കടുത്തതോടെ ട്വീറ്റ് മുക്കി പിസി ശ്രീറാം

ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക്…

മു​ല്ല​പ്പെ​രി​യാർ ത​ക​രു​മെ​ന്ന ത​ര​ത്തി​ലു​ള്ള പ​രാ​മ​ർ​ശ​ങ്ങ​ൾ നീക്കണം; എമ്പുരാനെതിരെ തമിഴ് നാട്ടിലും പ്രതിഷേധം

മോഹൻലാലിന്റെ എമ്പുരാനെ കുറിച്ചുള്ള ചർച്ചകളാണ് സോഷ്യൽ മീഡിയ നിറയെ. ചിത്രം രാഷ്ട്രീയ പരമായി വിവാദങ്ങൾ സൃഷ്ടിച്ച സാഹചര്യത്തിൽ നിരവധി പേരാണ്…

എമ്പുരാൻ എന്ന കൂതറ സിനിമയെക്കുറിച്ച് സംസാരിക്കണം എന്ന് വിചാരിച്ചതാണ്, സിനിമയെ പണം കായ്ക്കുന്ന മരമാക്കിയ ബുദ്ധി ആരുടേതായാലും അവർക്കൊരു ബി​ഗ് സല്യൂട്ട്; ശാന്തിവിള ദിനേശ്

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കേരളക്കരയിലെ ചർച്ചാവിഷയമാണ് പൃഥ്വിരാജിന്റെ സംവിധാനത്തിൽ മോഹൻലാൽ നായകനായി എത്തിയ എമ്പുരാൻ. ഇന്ന് ഒരു രാഷ്ട്രീയ വിവാദമായി…

എമ്പുരാൻ വിവാദം വെറും ഡ്രാമ, സിനിമയെ മുറിയ്ക്കാൻ ആരും ആവശ്യപ്പെട്ടിട്ടില്ല, ഇതെല്ലാം വെറും ബിസിനസ്സ് മാത്രം; സുരേഷ് ​ഗോപി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നടക്കുന്ന എമ്പുരാൻ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരണവുമായി നടനും കേന്ദ്രസഹമന്ത്രിയുമായി സുരേഷ് ഗോപി. എമ്പുരാൻ…

മറ്റു സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണം; എമ്പുരാൻ വിഷയം പാർലമെന്റിലേയ്ക്ക്; കത്തു നൽകി എ.എ. റഹീം എംപി

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൃഥ്വിരാജിന്റെ സംവിധാനത്തിൽ പുറത്തെത്തിയ മോഹൻലാൽ ചിത്രം എമ്പുരാനെ കുറിച്ചുള്ള ചർച്ചളാണ് സോഷ്യൽ മീഡിയയിൽ. രാഷ്ട്രീയ പാർട്ടികളെല്ലാം…

നിങ്ങൾക്കൊരാളെ നശിപ്പിക്കാൻ കഴിയും, പക്ഷേ അയാളെ തോല്പിക്കാനാവില്ല; പൃഥ്വിരാജിന് പിന്തുണയുമായി ഫെഫ്കയും

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി എമ്പുരാൻ എന്ന ചിത്രമാണ് വിവാദങ്ങളിൽ പെട്ട് നിൽക്കുന്നത്. ചിത്രത്തിന്റെ റിലീസിന് പിന്നാലെ കടുത്ത ആക്രമണമാണ് സംവിധായകനും…

എമ്പുരാന് മുംബൈയിലും ഹേറ്റ് ക്യാമ്പയിൻ

മോഹൻലാൽ- പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ പുറത്തെത്തിയ എമ്പുരാന് മുംബൈയിലും ഹേറ്റ് ക്യാമ്പയിൻ. സിനിമ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന് പറഞ്ഞാണ് സംഘപരിവാർ സംഘടനകൾ…

മോഹൻലാലിൻറെ കേണൽ പദവി കേന്ദ്രം തിരിച്ചെടുക്കണം; ഹിന്ദു ധർമ പരിഷത്ത് സംസ്ഥാന അധ്യക്ഷൻ എം. ഗോപാൽ

എമ്പുരാൻ വലിയ വിവാദങ്ങളിലൂടെയാണ് കടന്ന് പോകുന്നത്. ചിത്രത്തിലെ രാഷ്ട്രീയ നിലപാടുകൾ ആണ് വിമർശനങ്ങൾക്കും കാരണമായത്. ഇപ്പോഴിതാ ഈ വേളയിൽ നടൻ…

എമ്പുരാൻ കാണാൻ കുടുംബസമേതമെത്തി മുഖ്യമന്ത്രി പിണറായി വിജയൻ

പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹൻലാൽ-പൃഥ്വിരാജ് കൂട്ടുക്കെട്ടിൽ പുറത്തെത്തിയ എമ്പുരാൻ കാണാൻ കുടുംബസമേതമെത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ശനിയാഴ്ച വൈകുന്നേരം…

ഇറങ്ങി മണിക്കൂറുകൾക്കിടെ എമ്പുരാന്റെ വ്യാജപതിപ്പ് പുറത്ത്!

മോഹൻലാൽ നായകനായി ഇന്ന് പുറത്തിറങ്ങിയ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്തിറങ്ങിയതായി ആമ്റി പുറത്ത് വരുന്ന റിപ്പോർട്ട്.…

എമ്പുരാൻ ഒരു ചരിത്ര വിജയമായി മാറട്ടെ; ആശംസകളുമായി മമ്മൂട്ടി

പ്രേക്ഷർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രമാണ് എമ്പുരാൻ. ഇപ്പോഴിതാ ചിത്രത്തിന് വിജയാശംസകൾ നേർന്നിരിക്കുകയാണ് നടൻ മമ്മൂട്ടി. എമ്പുരാൻ ഒരു…