അച്ഛനും അമ്മയും പറഞ്ഞത് കേള്‍ക്കാഞ്ഞതിന്റെ ഒരുപാട് കുഴപ്പങ്ങള്‍ എനിക്ക് ഉണ്ടായിട്ടുണ്ട്, പക്ഷെ അവര്‍ ഇപ്പോഴും എന്റെ കൂടെ തന്നെ നില്‍ക്കുന്നുണ്ട്; എലിസബത്ത്
ബാലയെപ്പോലെ തന്നെ പ്രേക്ഷകര്‍ക്കേറെ സുപരിചിതയാണ് അദ്ദേഹത്തിന്റെ ഭാര്യ എലിസബത്ത് ഉദയന്‍. ബാലയോടുള്ള അതേ സ്‌നേഹം എലിസബത്തിനോടും മലയാളികള്‍ക്കുണ്ട്. ഇരുവരുടെയും വിവാഹം…